About us
ഒരു സർക്കാർ ജോലിയാണോ നിങ്ങളുടെ ലക്ഷ്യം?
- LP-UP SCHOOL TEACHER
- LDC
- LGS
- GENERAL PSC
- Secretariat Assistant
- HSA
പുതിയ ബാച്ചുകളിലേക്ക് അഡ്മിഷൻ തുടരുന്നു.
LDC, LGS തുടങ്ങി വിവിധ പി.എസ്.സി. പരീക്ഷകൾക്ക് ഉദ്യോഗാർഥികളെ പ്രാപ്തരാക്കുന്ന ജനറൽ PSC കോച്ചിങ് apex-ൽ ആരംഭിച്ചു.
LP/UP സ്കൂൾ ടീച്ചർ പരീക്ഷാ പരിശീലനം (പുതിയ ബാച്ച്) apex ൽ ഉടൻ ആരംഭിക്കും
മികച്ച അധ്യാപകരുടെ, സിലബസനുസരിച്ചുളള ക്ലാസ്സുകൾ
കണക്ക്, ഇങ്ഗ്ലീഷ്, മലയാളം വിഷയങ്ങളിൽ പിന്നാക്കം നിൽക്കുന്നവരെ മുന്നിലെത്തിക്കുന്നതിനുളള പ്രത്യേക ക്ലാസുകൾ
പി.എസ്.സി.യുടെ മാറിവരുന്ന പരീക്ഷാരീതികളെ അഭിമുഖീകരിക്കാൻ ഉദ്യോഗാർഥികളെ പ്രാപ്തരാക്കുന്ന മാതൃകാ പരീക്ഷകൾ, SCERT പാഠപുസ്തകങ്ങൾ അവലംബിച്ചുളള പരീക്ഷകൾ, വിഷയാധിഷ്ഠിത പരീക്ഷകൾ
സ്കൂൾ പാഠപുസ്തക ചോദ്യങ്ങൾ, മുൻവർഷ ചോദ്യങ്ങൾ, കറന്റ് അഫയേർസ്, വീഡിയോ ക്ലാസുകൾ, മാതൃകാ പരീക്ഷകൾ തുടങ്ങിയവ ഉൾപ്പെട്ട മൊബൈൽ ആപ്പ്
അഡ്മിഷൻ ആരംഭിച്ചു.
ONLINE APP
Find Us
Contact:
